ഗൾഫിൽ നിന്നും രണ്ടു ദിവസം മുൻപ് നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതത്താൽ മരണമടഞ്ഞു



പാമ്പുരുത്തി : ഗൾഫിൽ നിന്നും രണ്ടു ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ പ്രവാസിയുവാവ് ഹൃദയാഘാതം കാരണം മരണ മടഞ്ഞു.പാമ്പുരുത്തിയിലെ വയലിൽ പുരയിൽ ഗഫൂറാണ് (49) മരണമടഞ്ഞത്.വെള്ളിയാഴ്ച രാത്രിയാണ് ഗഫൂർ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്പരേതനായ മുക്രിരകത്ത് മമ്മു_ വി പി ആസിയയുടെ മകനാണ്. ഭാര്യ: എം അന്നത്ത്, മക്കൾ : ഫാത്തിമ, ഫാദിയസഹോദരങ്ങൾ: അബ്ദുൾ സലാം, റഫീഖ്, മൻസൂർ, സൽമത്ത്, നാശിഫ, നാസില. കബറടക്കംരാവിലെ 10.30 ന് പാമ്പുരുത്തി ജുമാ മസ്ജിദിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം