കടമ്പൂരിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി
കാടാച്ചിറ:കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി, അനുസ്മരണം നടത്തി മണ്ഡലം പ്രസിഡണ്ട് സി.ഒ രാജേഷ്, അധ്യക്ഷം വഹിച്ചു ബ്ലോക്ക് പ്രസിഡണ്ട് കെ.വി ജയരാജൻ, അഗീഷ് കാടാച്ചിറ, സനിൽകുമാർ കാടാച്ചിറ, ടി.വി ജയകുമാർ, പി.ശശിധരൻ, സോന രാജിവൻ . കെ.വി, സുരേഷ് ബാബു .ടി .കെ .,അനീഷ്കുമാർ .കെ.വി. തുടങ്ങിയവർ സംസാരിച്ചു

Comments
Post a Comment