വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പയ്യന്നൂർ : വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പയ്യന്നൂര്‍ പുഞ്ചക്കാട്ടെ തണ്ട്രായി ജനാര്‍ദ്ദനന്‍(68) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലോടെയാണ് പുഞ്ചക്കാട് ശ്മശാനത്തിന് സമീപത്തെ ബദാം മരത്തില്‍ കാവിമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.ഭാര്യ: ചാമുണ്ടി ചന്ദ്രമതി.മക്കള്‍: സി.സുര്‍ജിത്ത്, സി.സുനീഷ്.മരുമക്കള്‍: മുര്‍ഷിത(പുഞ്ചക്കാട്), ലാവണ്യ(അന്നൂര്‍).സഹോദരങ്ങള്‍: യശോദ, കാര്‍ത്യായനി, രമ, മനോജ്.ശവസംസ്‌ക്കാരം ഇന്ന്ഉച്ചക്ക് 12 ന്.

Comments
Post a Comment