വയോധികയെ തറവാട് വീട്ടിൻ്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



പരിയാരം: വയോധികയെ തറവാട് വീടിന്റെ അടുക്കളയുടെ തുലാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മണിയറ ചെങ്ങളത്തെ താഴത്തുവളപ്പില്‍ വീട്ടില്‍ ടി.വി.ഓമന(77) യാണ് മരിച്ചത്.പരേതനായ പി.പി.ദാമോദരന്റെ ഭാര്യയാണ്.മക്കള്‍: ടി.വി.ഗംഗാധരന്‍(ബ്രാഞ്ച് മാനേജര്‍ കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക്, സി.പി.എം കടന്നപ്പള്ളി നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗം)., സുജാത, ശ്രീജ(വെജ്‌കോ, തളിപ്പറമ്പ്).

മരുമക്കള്‍: ഷീമ, രാധാകൃഷ്ണന്‍, സുനില്‍

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം