മോറാഴയിലെഎം.അനിൽകുമാർ നിര്യാതനായി



മോറാഴ :ഈലിപ്പുറംസാംസ്‌കാരികനിലയത്തിന് സമീപത്തെ എം. അനിൽ കുമാർ (48)നിര്യാതനായി, അച്ഛൻ പി,ഗോപാലൻ, അമ്മ എം നാരായണി, ഭാര്യ വിജില (പാപ്പിനിശ്ശേരി )മക്കൾ വിദ്യാർത്ഥികളയ സപ്തമി, തൻവിയ, സഹോദരങ്ങൾ ശ്രീമതിമുതുവാനി, ഉഷ മുതുവാനി, ശ്രീലത ഈലിപ്പുറം മൃതദേഹം വൈകുന്നേരം 4 മണി മുതൽ സാംസ്‌കാരിക നിലയത്തിൽ പൊതുദർശനം സംസ്ക്കാരം 6 മണിക്ക്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം