മുഖ്യമന്ത്രിയുടെ മകനെ തിരെയുള്ള ഇ.ഡി നോട്ടീസിൽ കഴമ്പില്ല: എം.എ ബേബി




കൊച്ചി:മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ ഡി നോട്ടീസിൽ കഴമ്പില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ബിജെപിയുടെ എക്സ്റ്റാൻഡഡ് ഡിപ്പോർട്ട്മെൻ്റിനെ പോലെ ആണ് ഇ ഡി പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കേന്ദ്ര ഏജൻസികളെ കുറിച്ച് സുപ്രിംകോടതി പരസ്യമായി പ്രഖ്യാപിച്ചത് കൂട്ടിലടച്ച തത്ത എന്നാണ്. അവർ അയച്ച സമൻസ് അവർക്ക് തന്നെ മടക്കേണ്ടി വന്നു. അതിൻ്റെ അർത്ഥം കഴമ്പില്ലാതെ ആണ് സമൻസ് അയച്ചത് എന്നെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം