പൊതുവാച്ചേരി അരയാത്ത് പ്രസന്ന നിര്യാതയായി
ചക്കരക്കൽ :പൊതുവാച്ചേരി. അരയാത്ത് പ്രസന്ന(80) നിര്യാതയായി. ഭർത്താവ് പരേതനായ പുന്നാട് പി വി കൃഷ്ണൻ നമ്പ്യാർമക്കൾ: രാജഗോപാലൻ (കണ്ണൂർ എയർ പോർട്ട്), പ്രമോദ് (ബാംഗ്ലൂർ), ഡോ. സന്തോഷ് കുമാർ (മട്ടന്നൂർ), മനോജ് കുമാർ (സോഫ്റ്റ് വയർ എഞ്ചിനീയർ ബാംഗ്ലൂർ), റോജ (ബാംഗ്ലൂർ ), പരേതയായ റീന (പെരിഞ്ചേരി) മരുമക്കൾ : കെ പി സുനിത (കാടാച്ചിറ ഹൈ സ്കൂൾ), രമ്യ, മാലിനി, വർഷ, വിനോദ് പ്രകാശൻസഹോദരങ്ങൾ: രതി, രാജലക്ഷ്മി (മണി), പുഷ്പലത പരേതരായ കെ സി രാമചന്ദ്രൻ (കെ സി ബ്രദേഴ്‌സ് ബസ്) കെ സി ഹരീന്ദ്രൻ, കെ സി സോമനാഥൻ സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 4 മണി പൊതുവച്ചേരിയിലെ തറവാട്ട് ശ്മശാനത്തിൽ..

Comments
Post a Comment