ഭാസ്കരൻ രക്തസാക്ഷിത്വ ദിനാചരണം നടത്തി

 


പെരളശ്ശേരി : പെരളശേരിയിൽ കോൺഗ്രസ് ഭാസ്ക്കരൻ നാൽപത്തിയൊൻപതാമത്  രക്തസാക്ഷിത്വ ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.കെ പി സി സി 'മെമ്പർ ' എൻപി.ശ്രീധരൻ' ഉദ്ഘാടനം ചെയ്തു. രഞ്ചിഷ് മക്രേരി അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് 'കെ .സുരേന്ദ്രൻ, യു .ഡി .ഫ്' ചെയർമാൻ' ബാബു മാസ്റ്റർ ',ഷമേജ് പെരളശ്ശേരി, യു.കെ  ജലജ.എൻ പ്രശാന്ത് കുമാർ, സി പി' .സന്തോഷ് കുമാർ: വിവി' മുകുന്ദൻ' എന്നിവർ സംസാരിച്ചു.എം കെ - ദാമോദരൻ.കെസി .ഉല്ലാസൻ.ശ്രീദർശ് 'സുഗതൻ, എം.പിശശീധരൻ, ,ശ്രീജീത്ത്, ജിനോഷ് ''ബാലസുബ്ര ബണ്യൻ, സുജീത്ത്.ദിനേശൻ', എൻ.പി 'ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം