എം.പി ലക്ഷ്മണനെ അനുസ്മരിച്ചു
വട്ടക്കുളം: വടക്കുളം ദേശസേവാസംഘം വായനശാല ആന്റ് ഗ്രന്ഥാലയം മുൻ പ്രസിഡണ്ട് എം പി ലക്ഷ്മണനെ അനുസ്മരിച്ചു. പ്രസിഡണ്ട് കെ സഹദേവൻ അദ്ധ്യക്ഷനായി. ഗ്രാമിക ചെയർമാൻ ചന്ദ്രൻ മുള്ളങ്കണ്ടി,ടി സി പ്രഭാകരൻ, ഡോ. സി പ്രമോദ്, പി വിനോദ്, എ ഗൗതമൻ, എം സജിത്ത് , ടി സി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.

Comments
Post a Comment