കടമ്പൂരിൽ മുതിർന്ന പൗരൻമാരെ ആദരിച്ചു




കാടാച്ചിറ: എസ്ഐആറിന്റെ ഭാഗമായി മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങ് കടമ്പൂർ ഗ്രാമപഞ്ചായത്തിലെ 104ാം ബൂത്തിലെ പള്ള വീട്ടിൽ രോഹിണി അമ്മയെ ഡെപ്യുട്ടികലക്ടർ ( ഇ. ആർ. ഒ ) പി.ജി മിനിമോൾ .പി .ജി   ചടങ്ങിൽ കടമ്പൂർ വില്ലേജ് ഓഫീസർ.ജലജ, ഇലക്ഷൻ ഓഫീഷൽ ടീം 104 ബൂത്തിലെ ബി. എൽ. ഒ സുരജ് എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം