കണ്ണൂർ എസ്.എൻ പാർക്കിൽ കോർപറേഷൻ ഓപ്പൺ ജിം തുറന്നു

 



കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻ അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പേറേഷൻ പരിധിയിൽ നിർമ്മിച്ച അഞ്ചാമത്തെ ഓപ്പൺ ജീം കണ്ണൂർ എസ് എൻ പാർക്കിൽ സപ്യൂട്ടി മേയർ അഡ്വ: പി. ഇന്ദിര ഉദ്ഘാടനം ചെയ്തു ചടങ്ങിൽ പി വി ജയസൂര്യൻ അധ്യക്ഷവഹിച്ചു സുരേഷ് ബാബു എളയാവുർ , കൗൺസിലർസുനിഷ  എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം