യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി




കൂത്തുപറമ്പ്: യുവതിയെ ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കിഴക്കേകതിരൂര്‍ പാറായിക്കാവിന് സമീപം കാഞ്ഞിരക്കണ്ടി സന്തോഷിന്റേയും, രജിഷയുടേയും മകള്‍ നയന (22)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടത്.സഹോദരി:മേധ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം