ഐ എം എ പോലീസ് ഉദ്യോഗസ്ഥർക്കായുള്ള സിപിആർ പരിശീലനത്തിന് തുടക്കമായി




 കണ്ണൂർ:  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ഘടകത്തിന്റെയും സിറ്റി പോലീസ് വകുപ്പിനെയും സംയുക്താഭിമുഖ്യത്തിൽ  പോലീസുകാർക്കായുള്ള എമർജൻസി ലൈഫ് സപ്പോർട്ട് പ്രായോഗിക പരിശീലന പരിപാടി കണ്ണൂർ ഐഎംഎ ഹാളിൽ തുടക്കമായി. സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിതിൻ രാജ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ഐഎംഎ പ്രസിഡണ്ട് ഡോ രാജ്മോഹൻ അധ്യക്ഷനായി. ഐഎംഎ എമർജൻസി ലൈഫ് സപ്പോർട്ട് സംസ്ഥാന കോർഡിനേറ്റർ ഡോ സുൽഫിക്കർ അലി പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. അഡീഷണൽ എസ്പി സജീഷ് വാഴളാപ്പിൽ മുഖ്യാതിഥിയായി.  ഡോ ലത രാജീവൻ, ഡോ  പ്രിയ ശർമില്,  ഡോ എ കെ ജയചന്ദ്രൻ,  ഡോ ബാലകൃഷ്ണ പൊതുവാൾ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം