കെ.വി.തമ്പായി അമ്മ നിര്യാതയായി




പയ്യന്നൂർ : മഹാദേവ ഗ്രാമം വെസ്റ്റിലെകാരകുളങ്ങര വണ്ണാടിൽ തമ്പായി അമ്മ (85) നിര്യാതയായി. ഭർത്താവ് : പരരേതനായ കാരയിൽ കണ്ടമ്പത്ത് കുഞ്ഞിരാമ പൊതുവാൾ,മക്കൾ :കെ.വി.സുധീർ കുമാർ (പോസ്റ്റ് മാസ്റ്റർ, തളിപ്പറമ്പ ഹെഡ് പോസ്റ്റ്‌ ഓഫീസ്, എഫ്.എൻ.പി.ഒ.സംസ്ഥാന കൺവീനർ)കെ. വി. പ്രമോദ് കുമാർ (ഡ്രൈവർ, ഓട്ടോ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി. പയ്യന്നൂർ ഡിവിഷൻ സിക്രട്ടറി, പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് എക്സിക്യൂട്ടീവ്  ) കെ.വി.ഷീജ (ഗോവ)മരുമക്കൾ : വി. കെ സുധീർ നായർ, (സി. എസ്, മിഡിൽ ക്രാഫ്റ്റ് എഞ്ചിനീയറിംഗ് ഗോവ), നീതി ടി.ബി മൂത്തകുന്നം (പോസ്റ്റ്‌ മാസ്റ്റർ, കൊക്കാനിശ്ശേരി പോസ്റ്റോഫീസ്), ദിവ്യ എം മാണിയാട്ട്, (പയ്യന്നുർ ടൗൺ കോഓപ്പറേറ്റീവ്  ബാങ്ക്, കൊറ്റി ശാഖ. ) സഹോദരങ്ങൾ: പരേതരായ കെ.വി കൃഷ്ണ പൊതുവാൾ, കെ.വി.സുരേന്ദ്രൻ .സംസ്കാരം  വ്യാഴാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ

കേളോത്ത് സമുദായ ശ്മശാനം സ്‌മൃതിയിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം