അഞ്ചരക്കണ്ടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

 


അഞ്ചരക്കണ്ടി : ചക്കരക്കൽ - മട്ടന്നൂർ വിമാനതാവള റോഡിലെ 'അഞ്ചരക്കണ്ടിയിൽ കാറപകടം. എൻ. ആർ മന്ദിരത്തിന് സമീപമാണ് അപകടം.

അമിത വേഗതയിൽ വന്ന അഞ്ചരകണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കട തകർത്തു.ഇന്ന് വൈകിട്ടാണ് അപകടം. കൂത്ത്പറമ്പ് ഫയർ സർവ്വീസ് സ്ഥലത്തെത്തി റോഡിൽ ഒഴുകിയ ഇന്ധനം ശുചീകരിച്ചു. ചക്കരക്കൽ പൊലീസ് അപകടസ്ഥല സ്ഥലത്തെത്തി 'യാത്രക്കാർക്കോ മറ്റുള്ളവർക്കോ ഗുരുതരമായ പരിക്കൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം പരുക്കേറ്റ വർ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം