കീഴാറ്റൂരിലെ പറമ്പത്ത് പാഞ്ചാലി നിര്യാതയായി




തളിപ്പറമ്പ്:  കീഴാറ്റൂരിലെ പറമ്പത്ത് പാഞ്ചാലി (94) നിര്യാതയായി.പരേതനായ വേണിയില്‍ അമ്പുവിന്റെ ഭാര്യയാണ്. മക്കള്‍: ജാനകി, കാര്‍ത്ത്യായനി (അരിമ്പ്ര), വേണിയില്‍ കൃഷ്ണന്‍, വി.രാഘവന്‍ (സി.പി.എം തളിപ്പറമ്പ നോര്‍ത്ത് എല്‍.സി മെമ്പര്‍), പത്മിനി(മാങ്ങാട്), സുരേഷ് ( സി.പി.എം കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ച് മെമ്പര്‍), ഗൗരി (സി.പി.എം പനങ്ങാട്ടൂര്‍ ബ്രാഞ്ച് മെമ്പര്‍), പുഷ്പ(തലോറ), അജിത (കാട്ടാമ്പള്ളി കോട്ടക്കുന്ന് ).മരുമക്കള്‍: അനിത, ബിന്ദു, രഞ്ജിനി, പരേതനായ കണ്ണന്‍, ശ്രീധരന്‍ (പനങ്ങാട്ടൂര്‍), മോഹനന്‍(സി.പി.എം പോക്കാട്ട് വയല്‍ ബ്രാഞ്ച് മെമ്പര്‍), സന്തോഷ് (കാട്ടാമ്പള്ളി കോട്ടക്കുന്ന് )പരേതരായ ദാമോദരന്‍, നാരായണന്‍ (അരിമ്പ്ര). 


സംസ്‌കരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക്  കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍ നടക്കും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം