കൊളച്ചേരിയിലെ കപ്പള്ളി സുജ നിര്യാതയായി



മയ്യിൽ: കൊളച്ചേരിയിലെ കപ്പള്ളി സുജ  (30) നിര്യാതയായി.ഭർത്താവ് : മാങ്കടവ് കല്ലുരിയിലെ ഷിജു.മക്കൾ: അൻവിയ, ധൻഷിയ .കപ്പള്ളി സുരേന്ദ്രൻ - പരേതയായ ഉഷ ദമ്പതികളുടെ മകളാണ്. സഹോദരൻ സുനേഷ്. ഭൗതിക ശരീരംകൊളച്ചേരിയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം  വൈകിട്ട് സംസ്കാരം. നടത്തും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം