ഗാന്ധി മാർഗത്തിലേക്ക് ഒരു ചുവട് പദ്ധതി : കടമ്പൂർ ഈസ്റ്റ് യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക്ഗാന്ധിജിയുടെ ആത്മകഥവിതരണം ചെയ്തു



കാടാച്ചിറ:മഹാത്മ ഗാന്ധിജിയുടെ ആത്മകഥഎൻ്റെ സത്യാന്വേഷണ പരീക്ഷണ കഥയുടെനൂറാംവാർഷികത്തോടനുബന്ധിച്ച്ഗാന്ധി മാർഗത്തിലേക്ക് ഒരു ചുവട് പദ്ധതി " യുടെ ഭാഗമായിസ്കൂൾ വിദ്യാർത്ഥികൾക്ക്ഗാന്ധിജിയുടെ ആത്മകഥഎൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ"വിതരണം ചെയ്തു.കോട്ടൂർ ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കടമ്പൂർ ഈസ്റ്റ് യുപി സ്കൂളിൽ നടന്ന ആത്മകഥയുടെ വിതരണം കടമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് കെ.വി.അനീഷ് ഉദ്ഘാടനം ചെയ്തു.ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ സെക്രട്ടറി ധനിത്ത് ലാൽ എസ് നമ്പ്യാർ അധ്യക്ഷനായ ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻകെ.കെ.ദിനേശ് ബാബു, പ്രധാന അധ്യാപിക ബീന ടീച്ചർ, സനൽ കാടാച്ചിറ, സനിഷ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം