വളപട്ടണം സ്വദേശിയായ യുവാവ് റാസ് അൽ ഖൈമയിൽ നിര്യാതനായി
വളപട്ടണം: ഗൾഫിൽ മരണമടഞ്ഞ വളപട്ടണം സ്വദേശിയായ യുവാവിൻ്റെ കബറടക്കംഇന്ന് വൈകുന്നേരം റാസ് അൽ ഖൈമയിലെ അൽ ഫുലയ്യ ഖബർസ്ഥാനിൽ നടത്തി.വളപട്ടണം സ്വദേശി കെ.കെ ഷബിലാണ് റാസ ൽ ഖൈമയിൽ നിര്യാതനായത്പരേതനായ ഗഫൂർ -സൗജത്ത് ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ: നബീൽ, ഷാനിബ.

Comments
Post a Comment