എം.മുകുന്ദന്റെ സഹോദരൻഎം ശ്രീജയൻ നിര്യാതനായി




ന്യൂമാഹി: പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ്റെ ഇളയ സഹോദരനും കഥാകൃത്തുമായ പെരിങ്ങാടി സൂര്യ വീട്ടിൽ എം ശ്രീജയൻ (72 ) നിര്യാതനായി. മയ്യഴിയിലെ മണിയമ്പത്ത് തറവാട്ടിലാണ് ജനനം. മണിയമ്പത്ത് സഹോദരന്മാരിൽ ഇളയതാണ്. എഴുത്തുകാരനാണ്.ജനിക്കാത്തവരുടെ ജീവചരിത്രമുൾപ്പടെഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജേഷ്ഠൻ എം.മുകുന്ദനെ മുഖ്യ കഥാപാത്രമാക്കിയുള്ള നേനോവലിന്റെ പണിപ്പുരയിലായിരുന്നു.ദീർഘകാലം മാഹി ടൗണിൽ ബിസിനസ്സുകാരനായിരുന്നു. ഭാര്യ:അരുണ .മക്കൾ :അഭിനവ്, അഭിഷേജ. മരുമക്കൾ :ശരണ്യ ,ദിബിൻ. കഥാകൃത്ത് എം രാഘവൻ സഹോദരനാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം