ചാച്ചാജിയെ അനുസ്മരിച്ച്ശിശുദിനറാലി നടത്തി
കാടാച്ചിറ: മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിൻ്റെ ജന്മദിനമായ നവംബർ 14 ന് കാടാച്ചിറയിലെ കസ്തുർബ അംഗവാൻവാടിയുടെ ആഭിമുഖ്യത്തിൽ ശിശുദിന റാലി സംഘടിപ്പിച്ചു കുട്ടികൾ നടത്തിയ ഘോഷയാത്രയിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

Comments
Post a Comment