മേലേത്ത് വീട്ടിൽ ശിവദാസൻ നിര്യാതനായി




പരിയാരം:മാങ്ങാട് കൃഷ്ണപിള്ള നഗറില്‍ സോനവുഡ് - തളിവയൽ റോഡിന് സമീപത്തെ അമ്മമാർക്കറ്റിങ് ഏജൻസി ഉടമ മേലേത്ത് വീട്ടിൽ ശിവദാസൻ (56) നിര്യാതനായി.പരേതരായ മേലേത്ത് വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരുടെയും*  മഞ്ഞേരി കൈതപ്രത്ത് കാർത്ത്യായനി യുടെയുംമകനാണ്.   ഭാര്യ: മോളി (ചെമ്പാട് ),മക്കൾ :ശ്രേയസ് (പൂനെ),ചേതസ്സ് (വിദ്യാർത്ഥി)സഹോദരങ്ങൾ : നളിനി, പ്രഭാകരൻ, അംബിക (ചെമ്പാട് ), മണികണ്ഠൻ, പരേതനായ മധുസൂദനൻഭൗതിക ശരീരം ഇന്ന് (05/11/2025) ഉച്ചക്ക് 1 മണിക്ക് തറവാട് വീട്ടിൽ (മണികണ്ഠൻ്റെ) പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 2 മണിക്ക് ബിക്കിരിയൽ പറമ്പ് പൊതുശിമ്ശാനത്തിൽ സംസ്കാരം നടത്തും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം