എൻ.ഡി എ ചിറക്കൽ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി




ചിറക്കൽ :ഇടതിനെയുംവലതിനെയും ഇനി വേണ്ട എന്ന  മുദ്രാവാക്യം ഉയർത്തിയാണ് എൻ ഡി എ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതെന്ന്  ബിജെപി ജില്ലാ ട്രഷറർ പികെ ശ്രീകുമാർ പറഞ്ഞു. ചിറക്കൽ പഞ്ചായത്ത്‌ കൺവെൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും ലക്ഷ്മികൃഷ്ണ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ' സ്വർണകൊള്ളയം ഉയർന്ന വിലക്കയറ്റവും  ജനങ്ങൾക്ക് ഇടതു സർക്കാരിനെതിരെ ശക്‌തമായി പ്രതികരിക്കാനുള്ള അവസരമാണെന്നും ശ്രീകുമാർ വ്യക്തമാക്കി. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രീണന രാഷ്ട്രീയവും ഒത്തുകളിയും ഇനിയും വേണമോയെന്ന് നല്ലവരായ ജനങ്ങൾചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു വൈസ് പ്രസിഡന്റ്‌ ഒ കെ സന്തോഷ്‌ മണ്ഡലം പ്രസിഡന്റ്‌ രാഹുൽ രാജീവ്‌,, ജനറൽ സെക്രട്ടറി  സനീഷ് തുടങ്ങിയവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം