വ്യാജപ്രചരണത്തിനെതിരെകണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. ഇന്ദിര പൊലി സിൽ പരാതി നൽകി
കണ്ണൂർ : കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പൊലി സിൽ പരാതി നൽകി. തന്നെ മേയർ സ്ഥാനാർത്ഥിയിക്കിയില്ലെങ്കിൽ അഴിമതിയുടെ തെളിവുകൾ പുറത്തുവിടുമെന്ന് കോൺഗ്രസ് യോഗത്തിൽ അഡ്വ. 'പി. ഇന്ദിര പറഞ്ഞതായാണ് പ്രചരണം. അങ്ങനെ ഒരു യോഗം നടക്കുകയോ താൻ ഇങ്ങനെ എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ലെന്ന് പി ഇന്ദിര പറഞ്ഞു. സോഷ്യൽ മീഡിയയിൽവ്യാജ പ്രചരണം നടത്തിയ മൊബൈൽ നമ്പർ സഹിതം കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർക്കാണ് ഇന്ദിര പരാതി നൽകിയത്.

Comments
Post a Comment