എഴുത്തുകാരി പി.കെ ഭാഗ്യലക്ഷ്മിയുടെ അമ്മ എരിപുരത്തെ യശോധ നിര്യാതയായി
പഴയങ്ങാടി :എഴുത്തുകാരിപി കെ ഭാഗ്യലക്ഷ്മിയുടെ അമ്മ എരി പരത്തെ പി.പി യശോധ (80) നിര്യാതയായി. ഭർത്താവ് :പരേതനായ പട്ടേരി കുഞ്ഞപ്പ.മക്കൾ: പി.കെ ഭാഗ്യലക്ഷ്മി , അശോകൻ(ഇന്റർനെറ്റ് പഴയങ്ങാടി) ,നിഷ, പരേതനായ ശ്രീനിവാസൻമരുമക്കൾ: പ്രകാശൻ, അഡ്വ. സുകുമാരൻ (കുന്നരു) എം, ഷീബ,രേഷ്മസഹോദരങ്ങൾ: ശ്രീധരൻ , പരേതരായ ബാലകൃഷ്ണൻ , രാജൻരാവിലെ 10 മണിക്ക് എരിപുരത്തുള്ള വീട്ടിൽ പൊതു ദർശനം .തുടർന്ന് 11 മണിക്ക് സംസ്ക്കാരം എഴിലോട് നടക്കും.

Comments
Post a Comment