ശബരിമല സ്വർണ പാളി കവർച്ചാ കേസ്:എ പദ്മകുമാർ റിമാൻഡിൽ
കൊച്ചി:ശബരിമല സ്വർണമോഷണ കേസിൽ അറസ്റ്റ് ചെയ്ത മുൻ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിനെ 14 ദിവസത്തെക്കു റിമാൻഡ് ചെയ്തു.മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പദ്മകുമാറിനെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്ക് എത്തിച്ചു.

Comments
Post a Comment