ശിരോവസ്ത്ര വിവാദമുണ്ടായ സെൻ്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡൻ്റ് എൻഡിഎ സ്ഥാനാർഥി
കൊച്ചി:ശിരോവസ്ത്ര വിവാദത്തിൽപ്പെട്ട സെൻ്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡൻ്റ് എൻഡിഎ സ്ഥാനാർഥി. കൊച്ചി കോർപ്പറേഷനിൽ 62-ാം ഡിവിഷനിലാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്. പുതിയതായി വന്ന വാർഡിലാണ് ജോഷി സ്ഥാനാർഥിയായി മത്സരിക്കുന്നത്. വിദ്യാർത്ഥിനിക്ക് വിരുദ്ധമായി ജോഷി ശിരോവസ്ത്ര വിവാദത്തിൽ ഇടപെടുകയും ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Comments
Post a Comment