പയ്യന്നൂര്‍ ടൗണ്‍ ബാങ്ക് റിട്ട. സെക്രട്ടറി കെ. കമാലക്ഷന്‍ നിര്യാതനായി

 



 പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണ്‍ ബാങ്ക് റിട്ട. സെക്രട്ടറി കണ്ടോത്ത് ക്ഷേത്രത്തിനു സമീപത്തെകെ. കമാലക്ഷന്‍ (74 ) അന്തരിച്ചു. ഭാര്യ: എ.വി ദാക്ഷായണി. മക്കള്‍: അഞ്ജു നികേഷ്, വിവേക് കമലാക്ഷന്‍ (വിദ്യാഭ്യാസ വകുപ്പ്,ദേശീയ വോളിബോള്‍ താരം). മരുമക്കള്‍: നികേഷ്(ഗള്‍ഫ്), ഡോ. അങ്കിത ഭാനു (താലൂക്ക് ഹോസ്പിറ്റല്‍ പയ്യന്നൂര്‍).സഹോദരങ്ങള്‍: കല്ല്യാണി, സാവിത്രി, സോമന്‍, നളിനി, സുമംഗല. സംസ്കാരം നാളെ രാവിലെ 9.30 മണിക്ക് കണ്ടോത്ത് സമുദായ ശ്മശാനത്തിൽ .

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം