കടമ്പൂരിൽ ഡിസംബറിൽ നാടകോത്സവം


കടമ്പൂർ : കടമ്പൂരിലെ സാംസ്കാരികവേദിയായ കല ഡിസംബർ അവസാന വാരം കടമ്പൂര് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച്നാടകോത്സവവും,ഗ്രാമോത്സവവും നടത്തും. സംഘാടക സമിതി രൂപീകരണയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. എം.എസ്. ആനന്ദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, ബ്ലോക്ക് പഞ്ചായത്തംഗം കെ വി ജയരാജൻ, വാർഡ് മെമ്പർ വി. ശ്യാമള, ഡോ. എ. വത്സലൻ, പി. മോഹനൻ, സി ഒ. രാജേഷ്, എം. സജീവൻ, ഷംജിത്ത്,കെ.വി. മഹീന്ദ്രൻ, സി.എ. പദ്മനാഭൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:ഡോ. എ. വത്സലൻ (ചെയർമാൻ) കെ വി മഹീന്ദ്രൻ (ജന.കൺവീനർ)

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം