വലിയ വളപ്പിൽ നാണി നിര്യാതയായി
മക്രേരി :വലിയവളപ്പിൽ നാണ നിര്യാതയായി.ഭർത്താവ് :പരേതനായ കുനിമ്മൽ ചന്തുനായർ.മക്കൾ : അനിത.(റിട്ട അധ്യാപിക ),ജമുന(അംഗൻവാടി അധ്യാപിക ),സാധന(മയ്യിൽ പോസ്റ്റ് ഓഫീസ്),നിഷ(ബി.ആർ.സി തലശ്ശേരി സൗത്ത്)മരുമക്കൾ:ഭരതൻ(എക്സ് മിലിറ്ററി),അരവിന്ദൻ (പെട്രോൾ പമ്പ്, ചക്കരക്കൽ),ഭാസ്കരൻ(റിട്ട: കോടതി കണ്ണൂർ),പരേതനായ സൗന്ദരാജ്( കോഴിക്കോട്)സഹോദരങ്ങൾ:ഗോവിന്ദൻ(റിട്ട: എൻജിനീയർ),ജാനകി,സത്യൻ (റിട്ട. ഫോട്ടോഗ്രാഫർ കേരളകൗമുദി)സംസ്കാരം അഞ്ചിന്രാവിലെ 11 മണിക്ക് പെരളശ്ശേരി പഞ്ചായത്തിലെ കുഴിക്കിലായി ശ്മശാനത്തിൽ നടക്കും.

Comments
Post a Comment