സി. സുഗുണൻ നിര്യാതനായി
ചിറക്കൽ: ചിറക്കൽ പഴയഗേറ്റിനു സമീപത്തെ ചെങ്ങൽ ഹൗസിൽ സി സുഗുണൻ(67)നിര്യാതനായി.സംസ്കാരം ചൊവ്വാഴ്ച പകൽ 12 ന് പയ്യാമ്പലത്ത്. മാങ്ങാട്ടുപറമ്പ് ഗവ. എൻജിനീയറിങ് കോളേജ് പാർട്ട് ടൈം ജീവനക്കാരനാണ്.ഭാര്യ: ശാലിനി. മക്കൾ: അപർണ, നന്ദന. മരുമകൻ: കെ ഗോകുൽ (ചിറക്കൽ സഹ. ബാങ്ക്, സിപിഐ എം കടലായി ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ: സുമതി,(അംഗൻവാടി ടീച്ചർ) സാവിത്രി, അനിത, ശ്യാമള, സുരേഷ്.

Comments
Post a Comment