യുവ എൻജിനിയർ അർജുൻ തവര നിര്യാതനായി




 പയ്യന്നൂർ :വെള്ളൂർവീവേഴ്സ് സൊസൈറ്റിക്ക് സമീപത്തെ അർജുൻ തവര (33) (എൻജിനീയർ, ഇൻഫോസിസ് - ബംഗ്ലൂരു) നിര്യാതനായി. റിട്ട: ഗ്രാമീൺ ബേങ്ക് ഉദ്യോഗസ്ഥൻ തവര ചന്ദ്രൻ്റെയും വി.വി. റീത്തയുടെയും മകനാണ്.ഭാര്യ: ഐശ്വര്യ ( നീലേശ്വരം )സഹോദരൻ: അതുൽ തവര ( പൂനെ)സംസ്കാരം പിന്നീട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം