കുഴിമ്പിലോട് എം. രാജീവൻ നിര്യാതനായി
അഞ്ചരക്കണ്ടി :കുഴിമ്പാലോട്ടെഎം. രാജീവൻ ( 60 ) നിര്യാതനായി. സി.പി.ഐ എം കുഴമ്പാലോട് ബ്രാഞ്ച് അംഗം , കെ. എസ്. കെ.ടി യു വില്ലേജ് പ്രസിഡന്റ് , വെൽക്കോ ഡയറക്ടർ എന്നീ നിലയിൽ പ്രവർത്തിച്ച് വരികയായിരുന്നു. പരേതനായ ഗോവിന്ദൻ _ യശോദ ദമ്പതികളുടെ മകനാണ്, ഭാര്യ: സവിത (കുഴിമ്പാലോട് ദിനേശ്) മക്കൾ: സായുജ് .സി .കെ (ആർട്ടിക്ക ചക്കരക്കല്ല് ) സാരംഗ് സി.കെ (മെഡിക്കൽ റപ്പ് സൺ ഫാർമ ) മരുമക്കൾ അഞ്ജു, നവ്യ സഹോദരങ്ങൾ: മനോഹരൻ , അശോകൻ , സജീവൻ , റീത , റിതേഷ് പരേതനായ അനിൽകുമാർ. ശവസംസ്ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ

Comments
Post a Comment