തെരഞ്ഞെടുപ്പുകൾ സമാധാനപരമായി നടക്കാൻപീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് നിവേദനം നൽകി


കണ്ണൂർ :തെരഞ്ഞെടുപ്പുകൾ സമാധാനപരമായി നടക്കണമെന്നും വിവിധ രാഷ്ട്രീയ പാർട്ടികളും പൊതു ജനങ്ങളും കണ്ണൂരിന്റെ സമാധാന അന്തരീക്ഷം കാത്ത് സൂക്ഷിക്കാൻ സഹകരിക്കണമെന്നും വിശിഷ്യാ പോലീസ് ഒന്നുകൂടി ഉണർന്ന്‌ പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് ചെയർമാൻ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫാദർ ഡിറ്റൊ, ചന്ദ്രബാബു, ആർട്ടിസ്റ്റ് ശശികല, അഡ്വ.ബിനോയ് തോമസ്, ഹരിദാസ് മംഗലശ്ശേരി, ഷമീൽ ഇഞ്ചിക്കൽ എന്നിവർ കണ്ണൂർ റെയ്ഞ്ച്

 ഡി.ഐ.ജി ഓഫ് പോലീസ്, സിറ്റി പോലീസ് കമ്മീഷണർ, കളക്ടർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർക്ക് നിവേദനം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം