ഇലക്ട്രീഷ്യൻ ഖാലിദ് കുവൈറ്റിൽ നിര്യാതനായി
പാപ്പിനിശ്ശേരി: മാർക്കറ്റിന് സമീപം ഇലക്ട്രീഷ്യൻ ഖാലിദ് (74) കുവൈത്തിൽ നിര്യാതനായി. ഭാര്യ: ജമീലമക്കൾ: ഷബില (കുവൈത്ത്), സജില (യു.എ. ഇ), സാജിദ് (ഖത്തർ).മരുമക്കൾ: റസൽ (കോഴിക്കോട്), സുനീർ (തലശ്ശേരി).ഖബറടക്കം ഇന്ന് വൈകീട്ട് 5.30 ന് കാട്ടിലെ പള്ളി ഖബറിസ്ഥാനിൽ നടത്തി.

Comments
Post a Comment