അടിപ്പാത നിർമ്മാണം: പള്ളൂർ - മാഹി റോഡ് അടച്ചിടും




തലശേരി :പള്ളൂർ സിഗ്നൽ ജംഗ്ഷനിൽ അടിപ്പാത നിർമ്മാണവും എൻഎച്ച്–66 പുനർനിർമ്മാണപ്രവർത്തനവും പുരോഗമിക്കുന്നതിനാൽ പള്ളൂർ–മാഹി ഇടനാഴിയിലെ ദേശീയപാത (എൻഎച്ച് 66) നാളെ (ചൊവ്വാഴ്ച) രാവിലെ 6 മുതൽ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ താൽക്കാലികമായി അടച്ചിടും. ജോലികൾ പൂർത്തിയാവാൻ ഏകദേശം ആറു മാസം വേണ്ടി വരുമെന്നാണ് അറിയിപ്പ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം