ഇ.എ. അബ്രാഹം നിര്യാതനായി



ചെറുപുഴ: കടുമേനി പൊങ്കലിലെ ഇളയാനിതോട്ടത്തിൽ ഇ.എ. അബ്രാഹം (അവിരാച്ചൻ-65) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (10/11/25) പകൽ 3.30 ന് കടുമേനി സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: തറപ്പേൽ കുടുംബാഗം ലില്ലിക്കുട്ടി. മക്കൾ: സോണിയ, സോഫിയ, ഡാലിയ, ഡോണി. മരുമക്കൾ: ബോമ്പി, ജോബിൾ, വിമൽ, സ്റ്റെനീറ്റ. സഹോദരങ്ങൾ: മാത്യു, ജോസ്, തോമസ്, അന്നമ്മ, മേരി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം