_അഴീക്കോട് സെൻട്രൽ എൽ പി സ്കൂളിന് സമീപം 'എ.വി. തങ്കം* *നിര്യാതയായി* _




അഴീക്കോട്:സെൻട്രൽ എൽ പി. സ്കൂളിനു സമീപം ദീപം വീട്ടിൽ
അഴീക്കോടൻ വീട്ടിൽ തങ്കം പദ്മനാഭൻ നമ്പ്യാർ (85)നിര്യാതയായി.സംസ്കാരം  തിങ്കളാഴ്ച രാവിലെ 11 ന്)പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽപരേതരായമാവില കക്കാടത്ത് നാരായണൻ നമ്പ്യാരുടെയുംഅഴീക്കോടൻ വീട്ടിൽ അമ്മുവമ്മയുടെയും മകളാണ്ഭർത്താവ്: പരേതനായ തെക്കില വീട്ടിൽ പദ്മനാഭൻ നമ്പ്യാർമക്കൾ: എ.വി.പ്രദീപൻ  ( കെൽട്രോൺ റിട്ടയേർഡ്)പ്രവീൺ കുമാർ (സതേൺ റെയിൽവേ, പാലക്കാട്)

പ്രഭ സുരേന്ദ്രൻ നമ്പ്യാർ ( അഴീക്കോട്)മരുമക്കൾ: ഇ.കെ. ലത (ചെറുകുന്ന്) ജി. ഒ
പ്രിയ , (പള്ളിക്കുന്ന്), പരേതനായ വെള്ളുവ വീട്ടിൽ സുരേന്ദ്രൻ  നമ്പ്യാർ
സഹോദരങ്ങൾ: എ.വി. ഗിരിജവല്ലി, പരേതയായ
സരസ്വതി എം എൻ നമ്പ്യാർ, വിമല ചന്തേര

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം