എടക്കാടൻ കണ്ടിചാലിൽ കൃഷ്ണൻ നിര്യാതനായി*
ഇരിവേരി : എടക്കാടൻ കണ്ടിചാലിൽ കൃഷ്ണൻ (78)നിര്യാതനായി, ഭാര്യ കൗസല്യ,മക്കൾ പ്രമോദ്, പ്രദീഷ്, പ്രദീപൻ, പ്രജിത്ത്, പ്രജേഷ് , മരുമക്കൾ വിചിത്ര , സിനി, നീതു സഹോദരങ്ങൾ, ഉത്തമൻ, സരോജിനി പരേതരായ നാരായണൻ, നാണു, ഭാസ്കരൻ ,ലീല

Comments
Post a Comment