കടമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

 





കടമ്പൂർ :യുഡിഎഫ് കടമ്പൂർ ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷൻ നടന്നു. 15 വാർഡിൽ 14 വാർഡിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

1, എം വി പത്മനാഭൻ.2, ഷബിന എം പി, 3, റിസ് വത്ത് ടി ( ലീഗ്), 4 ,ഹഫ്സീന

5 ,ഷീജ കെ വി , 6 , പ്രദീപൻ കെ വി , 7 , സോന കെ വി , 8 , സി ഒ രാജേഷ്, 9, കെ കാഞ്ചന, 10 ദിനേശൻ നമ്പ്യാർ, 11, പ്രസീത പ്രേമരാജൻ, 12, ടി വി ജയകുമാർ ,13, വി സന്ധ്യ, 15, അരവിന്ദാക്ഷൻ വി സി . എന്നിവർ കടമ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥികളാണ്. കേന്ദ്ര-കേരള ഭരണം ജനങ്ങൾക്ക് ഇരുട്ടടിയായി. മൂന്ന് പെൻഷൻ വെട്ടിച്ചുരുക്കി കേരളം ഭരിക്കുന്ന പിണറായി സർക്കാർ ഒറ്റപെൻഷനാക്കി പാവം ജനത്തെ ജീവിതദുരിതത്തിൽ തള്ളിവിട്ടു എന്തിന് പറയുന്നു നിത്യോപയോഗ സാധനങ്ങളുടെ വില എത്രയോളം വർദ്ധിച്ചു? ആയിരകണക്കിന് പെൻഷൻ അപേക്ഷ കൾ മൂലക്കിട്ടു. പെൻഷൻ ശംബളം കിട്ടാക്കനിയായി.

വെള്ളം വെളിച്ചം തുടങ്ങി സാമൂഹ്യ സുരക്ഷ സെസ് എന്ന ഓമന പേരിൽ പോക്കറ്റടിച്ച ഒരു സർക്കാറാണ് കേരളം ഭരിക്കുന്നത്. എല്ലാം മാറണം മാറ്റി കേരളത്തെ രക്ഷിക്കണം ത്രിതല പഞ്ചായത്തിൽ മാത്രമല്ല വരാൻ പോവുന്നതെരഞ്ഞെടുപ്പിലും

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന്അഡ്വ. ഇ ആർ വിനോദ്കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സിഒ രാജേഷ്, എംകെ മോഹനൻ, കെ വി ജയരാജൻ, പോണങ്കണ്ടി മോഹനൻ രാഹുൽഹമീദ് ,സനൽ കാടാച്ചിറ,അഗീഷ് കെ വി , അനീഷ് പി കെ വി. എം പി . താഹിർ , ഖാലിദ് ഹാജി, കെ സുരേഷ് ബാബു ,കടമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് പിവി പ്രേമവല്ലി എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം