മുഹമ്മദ് ഹുസ്സൈൻനിര്യാതനായി



മുഴപ്പിലങ്ങാട് : കണ്ണൂർജില്ലാ ആശുപത്രിയിൽ നിന്നും റിട്ടയർ ചെയ്ത മുഴപ്പിലങ്ങാട് കുളംബസാറിലെകെ.സി. മെഡിക്കൽസിന് സമീപം താമസിക്കുന്ന മുഹമ്മദ് ഹുസൈൻ (89 ) നിര്യാതനായികൂത്തുപറമ്പിലെ മൊട്ടമ്മൽ കുടുംബാംഗമാണ്.ഭാര്യ: പരേതയായ മറിയം.മക്കൾ:ലത്തീഫ്,ഇഖ്ബാൽ, ഫർ സാന,ഷബ്ന,ഷവാബ്,മരുമക്കൾ: നസീമ,ഷബാന,ഉമർ, മുക്താർ,ആജു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം