ചിത്രോത്സവം നടത്തി
നടാൽ: കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി നടാൽ വിജ്ഞാനദായിനി വായനശാലയിൽ ചിത്രത്സവവും എഴുപതാണ്ട് പിന്നിട്ട കേരളം പ്രഭാഷണവും നടത്തി. കെ.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ ഏളക്കുനി അധ്യക്ഷനായി. ജനു ആയിച്ചാൻകണ്ടി പ്രഭാഷണം നടത്തി. സജ്ന എസ് സ്വാഗതം പറഞ്ഞു.

Comments
Post a Comment