പരിയാരം ചുടലയിലെ എം.വി.വിനോദിനി നിര്യാതയായി
തളിപ്പറമ്പ്: പരിയാരം ചുടലയിലെ നാരായണിനിലയത്തില് പരേതനായ സി.പി.പ്രേമരാജന്റെ ഭാര്യ എം.വി.വിനോദിനി(67) നിര്യാതയായി.മകന്;പ്രജിന് പ്രേമരാജന്.സഹോദരങ്ങള് എം.വി.വിജയന് (തളിപ്പറമ്പ് ഞാറ്റുവയല്), ജീവാനന്ദന് (മുംബൈ), പരേതയായ വിലാസിനി (ചെന്നൈ).മൃതദേഹം നാളെ (03/11/2025 ന് തിങ്കളാഴ്ച) രാവിലെ 8.30 ന് ചുടലയിലെ വസതിയില് പൊതുദര്ശനം.10 മണിക്ക് ശേഷം കുപ്പം മരത്തക്കാട് സമുദായശ്മശാനത്തില് സംസ്കരിക്കും.

Comments
Post a Comment