ബേങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 94,000 രൂപ തട്ടിയെടുത്തതായി പരാതി




 ചക്കരക്കൽ : യുവാവിൻ്റെ ബേങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പുസംഘം 94,000രൂപ തട്ടിയെടുത്തതായി പരാതി. ചക്കരക്കൽ ഇരിവേരി സ്വദേശി സി എം അരുൺ ലാലിൻ്റെ (34) പണമാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ നവംബർ 30 ന് വൈകുന്നേരം 4 മണിക്ക് ശേഷം പരാതിക്കാരൻ്റെ പേരിലുള്ള കനറാ ബേങ്ക് ചക്കരക്കൽ ശാഖയിലുള്ളഅക്കൗണ്ടിൽ നിന്നും പലതവണകളായി തട്ടിപ്പുസംഘം94000രൂപ പിൻവലിച്ചു വഞ്ചിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം