അശ്ളീല ചേഷ്ട കാണിച്ച് സ്ത്രീകളെ അപമാനിച്ചയാൾ അറസ്റ്റിൽ



ആലക്കോട്: സ്ത്രീകള്‍ക്ക് നേരെ  അശ്ലീല ചേഷ്ടകള്‍ കാണിച്ചു അപമാനിച്ച മധ്യവയസ്‌ക്കന്‍ പോലീസ്പിടിയില്‍.ആലക്കോട് കോളി പുലിക്കരി വീട്ടില്‍ പി.കെ.രാജേഷിനെയാണ്(46)ആലക്കോട് എസ്.ഐ എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.വെള്ളിയാഴ്ച്ച വൈകുന്നേരം 6.45 ന് ആലക്കോട് വില്ലേജ് ഓഫീസിന് സമീപം വെച്ചായിരുന്നു സംഭവം.സ്ത്രീകളും മറ്റ് നിരവധിപേരും നോക്കിനില്‍ക്കെയാണ് രാജേഷ് നഗ്നതാ പ്രദർശനം നടത്തിയത്.പട്രോളിങ്ങിനിടെ ഇത് ശ്രദ്ധയില്‍പെട്ട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരില്‍ കേസെടുത്തു.ഗ്രേഡ് എ.എസ്.ഐ മുനീറും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം