ലീഡർ ചരമവാർഷിക ദിനാചരണം:പുഷ്പാർച്ചനയും അനുസ്മര യോഗവും നടത്തി.
കാടാച്ചിറ : കടമ്പൂർ മണ്ഡലം ആറാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനത്തിൽ ഒരികരയിൽ പുഷ്പാർച്ചനയും അനുസ്മര യോഗവും ചേർന്നു .അനുസ്മരണ യോഗം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി. ഒ രാജേഷ് ഉദ്ഘാടനം ചെയ്തു മമ്മാക്കുന്ന് രാജേന്ദ്രൻ, പ്രദിപ് കുമാർ, പി.ആർ. പ്രകാശൻ,പറാട്ടിൽശശി, കെ.വി.ഷിജ, പി. പ്രകാശൻ, ഒ വിവേക് എന്നിവർ സംസാരിച്ചു

Comments
Post a Comment