തലശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി



തലശേരി : തലശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി.കുട്ടിമാക്കൂല്‍  മനയത്ത് ചാത്താ മ്പള്ളി വീട്ടില്‍ എം.സിഷിബി നാ (26) ണ് മരിച്ചത്.ജാഫർ ഫാർമസിയുടെ സിത്രയിലുള്ള ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു. എം.സി. സുരേഷ് ബാബുവിന്റെയും (സലാല), ഷീലയുടെയും മകനാണ്. സഹോദരി: ചന്ദന. ബഹ്റൈനിലെ സാംസ്കാരിക വേദിയായ പ്രതിഭ റാസ്റുമാൻ യൂനിറ്റ് മെംബറാണ്. മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം