കവി സി.എം. വിനയചന്ദ്രൻ്റെ മാതാവ് സി.എംശ്യാമള നിര്യാതയായി.




 തൃക്കരിപ്പൂർ : കവിയും പ്രഭാഷകനും പെരുമ്പ ഗവ.യു. പി സ്കൂൾ പ്രധാനാധ്യാപകനും പുരോഗമന കലാ സാഹിത്യ സംഘം കാസർകോട് ജില്ലാ പ്രസിഡണ്ടുമായ സി.എം. വിനയചന്ദ്രൻ്റെ അമ്മ ചന്തേര പടിഞ്ഞാറെക്കരയിലെസി എം ശ്യാമള (78) നിര്യാതയായി.സംസ്ക്കാരം നാളെ ( ബുധൻ) വൈകുന്നേരം മൂന്ന് മണിക്ക് ഉദിനൂർ പൊതു ശ്മമാനത്തിൽ ഭൗതിക ശരിരം നാളെ ഉച്ചയ്ക്ക് ഒരു മണി വരെ തൃക്കരിപ്പൂർ ലൈഫ് കെയർ ആ ശുപത്രിയിൽ. ഒരു മണി മുതൽ 3 മണി വരെ ചന്തേര പടിഞ്ഞാറെക്കരയിലെ വീട്ടിൽ പൊതു ദർശനം.ഭർത്താവ്: പരേതനായ വി പി ആർ നായനാർ.മറ്റു മക്കൾ : വിജയലക്ഷ്മി ( പെരളം)സേതുലക്ഷമി പെരിയ ( ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബളാന്തോട്)ഇന്ദുലേഖ (ചന്തേര പടിഞ്ഞാറെക്കര)പരേതയായ ഉഷാകുമാരി.മരുമക്കൾ: ലക്ഷ്മണൻ (റവന്യൂ റിട്ടേർഡ് ,പെരളം) ജയചന്ദ്രൻ പെരിയ ( മാനേജർ പ്ലാൻ്റേഷൻ പനത്തടി ) ,ജയശ്രീ പി. പി ( ടീച്ചർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാക്കം). സഹോദരങ്ങൾ:ശകുന്തള (കാഞ്ഞങ്ങാട്), നരേന്ദ്രൻ ,സുധ, (ഇരുവരും ബെള്ളിക്കോത്ത്), പരേതയായ രമ (റിട്ട. ടീച്ചർ ഉദിനൂർ).

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം