റിട്ട:സുബേദാർമേജർ എം. ദാമോദരൻ നമ്പ്യാർ നിര്യാതനായി



കുറുമാത്തൂർ : കുറുമാത്തൂർ ചൊറുക്കളയിലെ റിട്ട. സുബേദാർമേജർ എം. ദാമോദരൻ നമ്പ്യാർ (86) നിര്യാതനായി.ഭാര്യ: പി.വി. യശോദ*മക്കൾ: പി.വി. വത്സല* (റിട്ട. അധ്യാപിക കെ കെ എൻ പരിയാരം  ഗവ.ഹയർ സെക്കണ്ടറി സ്കൂൾ) ,പി.വി. വിജയ , പി.വി. വിനോദ് (വില്ലേജ് ഓഫീസർ പരിയാരം ) പി.വി. വസന്ത (അധ്യാപിക, എ.വി. സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിവെള്ളൂർ)*

മരുമക്കൾ: പി.സി. ചന്ദ്രമോഹനൻ (റിട്ട. പ്രിൻസിപ്പാൾ, സി.കെ.എൻ. എസ്. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിലിക്കോട്  )വി.പി.രാഘവൻ  ( ബിസിനസ്സ് ) ,പി.വി. രസ്നമോൾ (ഹയർ സെക്കണ്ടറി അധ്യാപിക. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ), നാരായണൻ കുട്ടി മനിയേരി ( ശിരസ്തദാർ സബ് കോടതി, കാസർഗോഡ്)*

സഹോദരങ്ങൾ* എം.കെ.കുഞ്ഞിരാമൻനമ്പ്യാർ.പരേതരായ എം.കെ.ഗോവിന്ദൻ നമ്പ്യാർ,എം.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ കുറുമാത്തൂർ* 

ഭൗതിക ശരീരം 21-12-25 ഞായറാഴ്ച രാവിലെ 8 മണി മുതൽ  ചൊറുക്കളയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം 11 മണിക്ക് കുറുമാത്തൂർ എൻ എസ് എസ് ശ്മശാനത്തിൽ സംസ്കരിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം