വളപട്ടണം ടോൾ ബൂത്തിന് സമീപം പൗ കടപുഴകി വീണ് ഗതാഗതം മുടങ്ങി




വളപട്ടണം : കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ വളപട്ടണം ടോൾ ബൂത്തിന് സമീപം പനമരം കടപുഴകി വീണു ഗതാഗതം മുടങ്ങി. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ സമയം കടന്നുപോകാത്തതിനാൽ വൻ ദുരന്തമൊഴിവായി. ഫയർഫോഴ്സെത്തി പന മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിക്കൽ പ്രവൃത്തി നടത്തിവരികയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം